¡Sorpréndeme!

ക്യാപ്റ്റന്‍ മാര്‍വല്‍ കളക്ഷന്‍ റിപ്പോര്‍ട്ട് | filmibeat Malayalam

2019-03-09 294 Dailymotion

captain marvel collection report in kerala
സൂപ്പര്‍ ഹീറോ സിനിമകളില്‍ ഏറ്റവും പുതിയ ചിത്രമായി തിയറ്ററുകളിലേക്ക് എത്തിയ സിനിമയാണ് ക്യാപ്റ്റന്‍ മാര്‍വല്‍. മാര്‍വല്‍ സ്റ്റുഡിയോസില്‍ നിന്നുള്ള ആദ്യ സ്ത്രീ കേന്ദ്രീകൃത ചിത്രം കൂടിയാണിത്. മാര്‍ച്ച് എട്ടിന് റിലീസിനെത്തിയ സിനിമയ്ക്ക് കേരളത്തിലും വമ്പന്‍ വരവേല്‍പ്പ് തന്നെയാണ് കിട്ടിയിരിക്കുന്നത്